Kerala

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി; ബിജെപി നേതാവിനെതിരെ കേസ്

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി നടത്തിയത് ബിജെപി നേതാവിനെതിരെ കേസ്. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത് ചോമ്പാല പൊലീസാണ് കേസെടുത്തത്.

ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനായിരുന്നു ഭീഷണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top