Kerala

മന്ത്രിസഭയുടെ ഏകോപനമില്ലായ്മയും മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള സ്വരച്ചേര്ച്ചയില്ലായ്മയും കാരണം കേരളത്തിലെ ഭരണ സംവിധാനം പ്രതിസന്ധിയിലാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

കോട്ടയം: മന്ത്രിസഭയുടെ ഏകോപനമില്ലായ്മയും മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള സ്വരച്ചേര്ച്ചയില്ലായ്മയും കാരണം കേരളത്തിലെ ഭരണ സംവിധാനം പ്രതിസന്ധിയിലാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു.എല്‍ഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥന്റെ പ്രതിക്ഷതയിൽ ഡോ. സ്റ്റീഫൻ ജോർജ്, പ്രഫ. ലോപ്പസ് മാത്യു, സി.കെ. ശശിധരൻ , വി.ബി. ബിനു, ടി.കെ. സന്തോഷ് കുമാർ , ഫ്രാന്സിസ് തോമസ്, മാത്യൂസ് ജോര്ജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ , സണ്ണി തോമസ്, കെ.ആര്. രാജൻ , ബെന്നി മൈലാടൂർ , ഔസേപ്പച്ചൻ  ഓടയ്ക്കൽ , ബാബു കപ്പക്കാല, രാജീവ് നെല്ലിക്കുന്നേൽ , ബെന്നി കുര്യൻ  എന്നിവര് പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top