തിരുവനന്തപുരം: നടൻ ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി നടി രംഗത്ത്. മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതി നൽകിയത്.