Kottayam

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും നടന്നു

മുണ്ടക്കയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും, മുണ്ടക്കയം ബസ്റ്റാൻഡ് മൈതാനിയിൽ വച്ച് നടന്നു.

സംസ്ഥാന ട്രഷറര്‍ സി . ബിജു ലാൽ. സമ്മേളന ഉദ്ഘാടനം നിർവഹിച്ചു മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു, സുരക്ഷാ ഫണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ അസിസ് മൂസ, സംസ്ഥാന സെക്രട്ടറി അനിൽ സി . കെ
ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് കുട്ടി,

ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്,സംസ്ഥാന സെക്രട്ടറി എൻ പ്രതീഷ്, വാർഡ് അംഗം താര മോബി,ജില്ലാ ട്രഷറര്‍ മനോജ്‌ കുമാർ,വർക്കിംഗ്‌ പ്രസിഡന്റ്‌ ബീജോയ് ജോർജ്,സംസ്ഥാന കമ്മിറ്റി അഗം മുഹമ്മദ്‌ ഷെരീഫ് സുരക്ഷ ചെയർമാൻ അൻസാരി, ബോബി തോമസ് എന്നിവർ സംസാരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top