Kerala

സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകം, രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ട്: എച്ച് സലാം

ആലപ്പുഴ: ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകമാണെന്ന്എച്ച് സലാം എംഎല്‍എ. എല്ലാം പ്ലാനിങാണ്. നാടകത്തിന് രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരനുമായി വ്യക്തിപരമായ വിരോധമില്ല. വീണ് പരിക്ക് പറ്റിയപ്പോള്‍ ഒരു മണിക്കൂറിനകം ആശുപത്രിയില്‍ എത്തി.

ഇന്നലെ മറ്റൊരു പരിപാടി ഉണ്ടായിരുന്നത് കൊണ്ടാണ് നേരിട്ട് കാണാന്‍ പോകാത്തത്. അദ്ദേഹം കൂടി അധ്വാനിച്ചുണ്ടാക്കിയ പാര്‍ട്ടി തന്നെയാണിത്. രക്തസാക്ഷിയായ സഹോദരന്‍ ഭുവേശ്വരനെയെങ്കിലും സുധാകരന്‍ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top