Kerala

അമ്പലപ്പുഴയില്‍ എച്ച് സലാമിന് തിരിച്ചടി?

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധ നേടിയ മണ്ഡലമായ അമ്പലപ്പുഴയില്‍ ജയിക്കാനും തോല്‍ക്കാനുമുള്ള സാധ്യത പങ്കുവെച്ച് സിപിഐഎം.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് രണ്ടു കണക്കുകളാണ്.

സിപിഐഎം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ എച്ച് സലാം 3800ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കുകയോ, 1800 വോട്ടുകള്‍ക്ക് പിന്നില്‍ പോവുകയോ ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top