ജി.എസ് റ്റി പ്രാക്ടിഷ്നേഴ്സ് സംസ്ഥാന സമ്മേളവും പുതിയ സംസ്ഥാന കമ്മറ്റി ഓഫിസ് ഉദ്ഘാടനവും നടന്നു.

യോഗം ബഹു . മുൻ പ്രസിഡന്റ് ശ്രീ VP പ്രധാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന് അയി മഹേശ്വരൻ തമ്പിയേയും, ജനറൽ സെക്രട്ടറിയായി ബൈജു പാലാ യേയും
ട്രഷറർ ആയി അൻസാരിയേയും വൈസ് പ്രസിഡന്റ് മാരായി വർഗീസ് വൈക്കവും, രാഘവൻ നായർ, സന്തോഷ് തങ്കച്ചൻ,

സെക്രട്ടറിയും മീഡിയാ കോഡിനേറ്ററുമായി റാഫി കെൻസ്, ജേക്കബ് പുനലൂർ, ലീഗൽ സെൽ ചെയർമാനായി വിനോ മാത്യുവിനെയും തിരത്തെടുത്തു