Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായിരിക്കുന്നത്.

ഇതോടെ ഇന്നത്തെ സ്വർണവില 89,480 രൂപയായി. ​ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയുമായി. ഇന്നലെ ഒരു പവൻ്റെ വില 89,400 രൂപയായിരുന്നു. അതുപോലെ ഒരു ഗ്രാമിൻ്റെ വില 11,175 രൂപയായിരുന്നു.

ഈ മാസത്തില്‍ ഒരു പവൻ സ്വര്‍ണത്തിന് ഏറ്റവും കൂടിയ വില മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു.

ഈ വിലയില്‍ നിന്നാണ് വീണ്ടും വില കുറഞ്ഞത്. ക‍ഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 രൂപയും കവിഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top