തിരുവനന്തപുരം: കേരളത്തിന്റെ 16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു.

പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്.
ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു.