Kerala

കൺപീലിയുടെ നിറവിൽ ഡോ.എസ്.വി.ആര്യാംബിക:എ.അയ്യപ്പൻ കവിതാപഠന കേന്ദ്രത്തിന്റെ കവിതാപുരസ്‌കാരം ഡോ.എസ്.വി.ആര്യാംബികയ്ക്ക്

 

കോട്ടയം എ.അയ്യപ്പൻ കവിതാപഠനകേന്ദ്രം ട്ര സ്റ്റിന്റെ പ്രൊഫ.എം .ഐസക് സ്മാരക കവി താപുരസ്കാരം പാലാ ഇടനാട് കോലത്ത് ഡോ .എസ്.വി.ആര്യാംബികയ്ക്ക് . ആര്യാംബികയുടെ കൺപീലി എന്ന കവി താസമാഹാരത്തിനാ ണ് അവാർഡ്. കെ. ജയകുമാർ, ആലങ്കോട് ലീ ലാകൃഷ്ണൻ, പ്രൊഫ.വി.കെ. സുബൈദ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

15,000 രൂപയും പ്രശസ്തി പത്രവും ശില്പവു മാണ് അവാർഡ്.ഡിസംബർ 10-ന് കേരള സാ ഹിത്യ അക്കാദമിയിൽ നടക്കു ന്ന കാവ്യോത്സ വത്തിൽ ട്രസ്റ്റ് ചെയർമാർ കെ.ജയകുമാർ അവാർഡ് സമ്മാനിക്കും. അക്കാദമി പ്രസിഡന്റ് കൽപ്പ റ്റ നാരായണൻ കാവ്യോത്സ വം ഉദ്ഘാടനം ചെയ്യും.

നേട്ടങ്ങളുടെ പ്രശസ്തിയിലാണ് പാലാ ഇടനാട് കൈരളി അക്ഷരശ്ലോക രംഗം .ജനറൽ സെക്രട്ടറിയായ ആര്യാംബികയ്ക്ക് കവിത പുരസ്‌ക്കാരവും ലഭിച്ചിരിക്കുന്നു . വൈക്കത്തഷ്ടമിയോട്  അനുബന്ധിച്ച് നവംബർ 28 ന് കൈരളി ശ്ലോകരംഗം അവതരിപ്പിക്കുന്ന അക്ഷരശ്ലോകം ഉച്ചക്ക് 12.30 ന് ഉണ്ടായിരിക്കുന്നതാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top