Kerala

റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ​ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയത് എന്നാണ് വിവരം.

ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top