പത്തനംതിട്ട അടൂരില്‍ ആര് എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി.

ജിതിന് ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്.
ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്.
