Kerala

കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത അറിയിച്ചു.

കേസിൽ പ്രതിയായ ദിലീപ് ഉൾപ്പടെ മൂന്ന് പേരെ വെറുതെ വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top