Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് (പഴയ ബ്ലോക്ക് ഓഫീസ്‌ വാർഡ്) ഫെനി നൈനാൻ മത്സരിച്ചത്.

ഫലം വന്നപ്പോൾ, ഈ സീറ്റ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിലനിർത്തി. ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top