മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം.
ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.