ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ വീട്ടിൽ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ(55) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്നും രണ്ട് കത്തികൾ കണ്ടെത്തിയിട്ടുണ്ട്.