Kerala

തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു.

വലിയതുറ പൊലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ച് രാത്രി പത്തരയോടെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top