Kerala

തെരുവിൽ വെട്ടുകത്തിയുമായി ഏറ്റുമുട്ടിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധം കലാശിച്ചത് ആക്രമണത്തിൽ. തെരുവിൽ ഏറ്റുമുട്ടി റൗഡിലിസ്റ്റിൽ ഉൾപ്പെട്ടവർ പിടിയിൽ.

ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ തുടങ്ങിയ വഴക്കാണ് ആക്രമണത്തിലും കൊലപാതക ശ്രമത്തിലും അവസാനിച്ചത്.

പഴവങ്ങാടിയിൽ വച്ച വെട്ടുകത്തിയുമായി ആക്രമണം നടത്തുകയായിരുന്നു ഇരുവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top