Kerala

വ്യാജ ആരോപണം; വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഐഎം

പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഐഎം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് പരാതി.

വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ഓഫീസ് മാറ്റിയതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പരാതി നല്‍കിയത്.

ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരിക്കുമാണ് പരാതി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top