Kerala

സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടിയുയര്‍ന്നു

ചെങ്കൊടിയും തോരണങ്ങളും നിറഞ്ഞ മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്റിറില്‍ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. ചെങ്കൊടിയുയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസുവാണ് കൊടിയുയര്‍ത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

 

ആറുവരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയത്. കനത്ത സുരക്ഷയില്‍ എത്തിയ അദ്ദേഹത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top