Kerala

പ്രതിപക്ഷ നേതാവിനൊച്ചൊല്ലി സിപിഎമ്മിൽ തർക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ചൊല്ലി സിപിഎമ്മിൽ തർക്കം. എൽഡിഎഫിന് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന സിപിഐ എംപി പി സന്തോഷ് കുമാറിന്റെ പരാമർശങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രം​ഗത്തെത്തി.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്നും, ഈ വിഷയത്തിൽ സിപിഐക്ക് ഇടപെടാനാകില്ല എന്നുമാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.

ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top