കറുകച്ചാൽ: പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസ് അംഗം മാത്യു ജോണിനെ തെരഞ്ഞെടുത്തു. മൂന്നാം വാർഡിൽ നിന്നുമാണ് ജയിച്ചത്.

നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് ആയത്. മുൻ പ്രസിഡന്റായ LDF ലെ ബി ബിജുകുമാറെയാണ് പരാജയപ്പെടുത്തിയത്. 15 വർഷത്തിന് ശേഷമാണ് UDF ഭരണം നേടുന്നത്