Kerala

സംസ്ഥാനത്ത് ചിക്കന് വീണ്ടും വില കൂടി

രാജകുമാരി: സംസ്ഥാനത്ത് ചിക്കന് വീണ്ടും വില കൂടി. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 40 രൂപ വരെ ഉയർന്നതോടെ ജില്ലയിൽ പല ടൗണുകളിലും ചിക്കൻ വില 165 മുതൽ 175 രൂപ വരെയെത്തി.

ഇറച്ചിക്കോഴിയുടെ ലഭ്യതയിൽ ഉണ്ടായ വലിയ കുറവാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണം.

വരും ദിവസങ്ങളിൽ വില ഇനിയും കൂടാനിടയുണ്ടെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top