Kerala

ചെങ്കോട്ടയാണ് ഈ ചേലക്കര; ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി

തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി.

‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ അദ്ദേഹം കുറിച്ചത്. ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂർത്തിയായപ്പോൾ 7598 വോട്ടുകൾക്കാണ് യു ആർ പ്രദീപ് ലീഡ് ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top