പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു. 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് വിജയം.

ഉമ്മൻ ചാണ്ടിയെക്കാൾ വലിയ ഭൂരിപക്ഷം ആണിത്.

സംസ്ഥാനത്ത് ഏറ്റവും വലിയ വിജയവും പുതുപ്പള്ളി തന്നെയാണ്