ന്യൂഡൽഹി : ഇന്ത്യയിൽ നിരോധിച്ച ജനപ്രിയ ഗെയിം പബ്ജി തിരികെയെത്തുന്നു. പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ നിരോധനം പിൻവലിച്ചെന്ന് റിപ്പോർട്ട്. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ...
ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ആമസോണില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് പുതിയ ജോലി കണ്ടെത്താന്‍...
ട്വിറ്ററിന്റെ സിഇഒയായി മുൻ എൻബിസി യൂണിവേഴ്സൽ അഡ്വർടൈസിംഗ് മേധാവി ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ആണ് പുതിയ ട്വിറ്റർ സിഇഒയുടെ പേര് ട്വീറ്റിലൂടെ അറിയിച്ചത്. “ട്വിറ്ററിന്റെ പുതിയ സിഇഒ...
അഭിപ്രായ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ട്വിറ്റർ സി ഇ ഒ സ്ഥാനമൊഴിഞ്ഞ് ഇലോൺ മസ്ക്. ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ പുതിയ സി.ഇ.ഒയെ കണ്ടെത്തിയിട്ടുണ്ടെന്നും അവർ ഉടനെ സ്ഥാനമേൽക്കുമെന്നും മസ്ക്...
സാൻഫ്രാൻസിസ്കോ: വാട്ട്സ്ആപ്പിനെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമുകളുടെ ആരാധകനല്ല ഇലോൺ മസ്ക് എന്നത് രഹസ്യമല്ല. മാത്രമല്ല മുമ്പ് വാട്ട്സ്ആപ്പിന്റെ എതിരാളിയായ മെസ്സേജിങ് ആപ്ലിക്കേഷനായ സിഗ്നലിനെ...