അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ബി സി സി ഐ യാണ് ഈക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ...
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബിനെതിരെ 37 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങുകയുണ്ടായി. ഇതിനു പിന്നാലെ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് രംഗത്തെത്തുകയുണ്ടായി. നിർണായക ക്യാച്ചുകൾ...
ജയ്പുര്‍:വൈഭവിന്റെ കളിസ്ഥലമായിരുന്നു ഈ മൈതാനം.ഇശാന്ത് ശര്‍മ്മയെപ്പോലുള്ള ബൗളര്‍മാരുടെ മുഖം പോലും നോക്കാതെ ശരംകണക്കെയുള്ള എണ്ണിപ്പറഞ്ഞ ബൗണ്ടറികള്‍. ഒരു പതിനാലുകാരന്റെ വെടിക്കെട്ടിന് മുന്നില്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് മറുപടിയുണ്ടായിരുന്നില്ല. ജയ്പുരിലെ...
ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ...
കോതമംഗലത്ത് അടിവാട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്....