എറണാകുളം: ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീന്‍ എന്നിവരെ ആറ്...
തിരുവനന്തപുരം: തൃശ്ശൂരിലെ ബിജെപി വേദിയിൽ സ്വർണകള്ളക്കടത്ത് വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനെതിരെ എ കെ ബാലൻ രംഗത്ത്. പ്രധാനമന്ത്രിയുടെത് അതീവ ഗുരുതരമായ വെളിപ്പെടുത്തലെന്നും എ കെ ബാലൻ ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ...
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ നവകേരള സദസ്സ് മാതൃകയാക്കി പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാൻ നേതൃത്വം. അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും നേതൃത്വം...
തിരുവനന്തപുരം: ക്രൈസ്തവ മത മേലധ്യക്ഷൻമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന്...
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ നടിയും നർത്തകിയുമായ ശോഭനയ്ക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇപ്പോൾ ശോഭനയ്ക്കെതിരെയുള്ള വിമർശനങ്ങൾ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...