പാലക്കാട് ബി ജെ പിയിൽ കടുത്ത പ്രതിസന്ധി. നഗരസഭയിലെ ബി ജെ പി ഭരണമടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്....
കൊല്ലത്ത് സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. കൊല്ലം കോർപ്പറേഷനിലെ മേയർ പദവി സംബന്ധിച്ചാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിൽ തർക്കം രൂക്ഷമാകുന്നത്. ഇടത് മുന്നണിയിലെ ധാരണ അനുസരിച്ച് കൊല്ലം...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തരം താണ അധിക്ഷേപവുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ. കേരളത്തിലെ കോൺഗ്രസ്സിൽ അഴിമതിയും ഗ്രൂപ്പ് തർക്കങ്ങളും മുമ്പൊന്നുമില്ലാത്ത വിധം രൂക്ഷമാകുമ്പോഴും കെപിസിസി അധ്യക്ഷൻ്റെ പ്രവർത്തന ശൈലി...
കോൺഗ്രസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത്. മേഘ കോൺഗ്രസ് സാമ്പത്തികമായി സഹായിച്ചില്ലെന്ന കാര്യം പറഞ്ഞത്. യൂത്ത് കോൺഗ്രസിനു വേണ്ടി സമരം ചെയ്ത മേഘക്ക് പരിക്കേറ്റിരുന്നു....
പത്തനംതിട്ട: പി വി അൻവർ എംഎൽഎ സ്ഥാനത്ത് നിന്നും ഇന്ന് രാജി വെച്ചിരുന്നു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു....