കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി.ഇന്ന് പുലര്‍ച്ചെ സെല്ലിലെ ഓട് പൊളിച്ചാണ് രക്ഷപ്പെട്ടത്. അതേസമയം നാലുപേരില്‍ ഒരാള്‍ തിരിച്ച് വീട്ടിലെത്തി.മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലാ: റോഡരികിൽ കൂടി നടന്നു പോകുന്നതിനിടെ സെയിൽസ് വാഹനം ഇടിച്ചു വീഴ്ത്തി അഛനും മക്കൾക്കും പരിക്ക്. പരിക്കേറ്റ പൂഞ്ഞാർ സ്വദേശികളായ ടെറിൻ അലക്സ് ( 50) , മകൾ ആൻ...
കോട്ടയം :പാലാ . കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്...
കോട്ടയം : സ്ഥാനാർത്ഥിയുടെ ചിഹ്നമോ പേരോ പരാമർശിക്കാതെ ഇൻഡ്യാ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് കോട്ടയത്ത് പ്രസംഗിച്ച രാഹുൽഗാന്ധിയുടെ നിലപാട് വസ്തുതാപരവും സ്വാഗതാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ...
കോട്ടയം: സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കന്‍. ഇന്നലെ കോട്ടയത്ത് രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയപ്പോള്‍ പൊലീസ്...