എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 04.02.2025 തീയതി മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്....
പാലാ: പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ രാജി വച്ച് പാർട്ടി തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 9 കേരളാ കോൺഗ്രസ് (എം) കൗൺസിലർമാർ ചെയർമാൻ ഷാജു തുരുത്തൻ്റെ ചേമ്പറിൽ നേരിട്ടെത്തി കത്ത്...
പാലാ :അന്ത്യാളം : കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ അമ്മായിഅമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊള്ളലേറ്റ അമ്മായിയമ്മയേയും മരുമകനേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച...
കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്....
പാലാ: കഴിഞ്ഞദിവസം തലയോലപ്പറമ്പ് പ്രസാദഗിരി ഇടവകയിൽ പരിശുദ്ധ കുർബാന അർപ്പണത്തിനിടയിൽ ആക്രമിക്കപ്പെട്ട വൈദികൻ ഫാ. ജോൺ തോട്ടുപുറത്തെ പാലാ രൂപത യുവജന പ്രസ്ഥാനം, എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ...