കോട്ടയം. ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന്...
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ. സുൽത്താൻ സിസ്റ്റേഴ്സിനെതിരെ ഒൻപത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയവുമായാണ് റോയൽസ്...
ഈരാറ്റുപേട്ട . പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായിഭാര്യ ഷജിന പെരുമ്പാവൂർ സ്വദേശിനിമക്കൾ .മുഹമ്മദ് ഫവാസ്,അഹമ്മദ് മഅറുഫ് ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസ കുട ഉയർത്തി തടഞ്ഞ് കൊണ്ട് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.ഉച്ചകഴിഞ്ഞ് രണ്ടരയോടെ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പുത്തൻ പാന വായനയ്ക്ക്...
പാലാ: ളാലം സെൻറ് മേരീസ് പള്ളിയിൽ ഇത്തവണയും പിതാവെത്തി പുത്തൻ പാന വായിച്ചു. ക്രിസ്തുവിൻ്റെ കുരിശുമരണത്തെ ഓർത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ദു:ഖ ചിന്തകളാണ് പുത്തൻ പാനയിൽ വിവരിക്കുന്നത്. മാർ ജോസഫ്...