കടനാട് സഹകരണബാങ്കിൽ ജൂലൈ 11 ന് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച നിലപാട് സ്വീകരിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് കടനാട് ബാങ്ക് നിക്ഷേപക രുടെ യോഗം അഭ്യർത്ഥിച്ചു. 2023 നവംബർ...
പാലാ അൽഫോൻസാ കോളേജിന്റെയും അൽഫോൻസിയൻ കമ്മ്യൂണിറ്റി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി കരാട്ടെ പരിശീലനം ആരംഭിക്കുന്നു. എല്ലാ ശനിയും ഞായറും വൈകിട്ട് 4:30 മുതൽ 6 വരെയാണ് ക്ലാസ്സ്....
പാലാ :കാർഷിക രംഗത്ത് നൂതനമായ ആശയങ്ങൾ മുൻനിറുത്തിയുള്ള നവ സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ സമ്മാന തുകയെന്ന വിധം ഗ്രാൻ്റ് അനുവദിക്കുമെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ ഇൻകുബേഷൻ മേധാവി...
പാലാ :പാലാ നഗരസഭാ ഭരിക്കുന്ന ഭരണമുന്നണിയിലെ തമ്മിലടിയുടെ ഭാഗമായി കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ ക്കാരെ സ്റ്റാൻഡിൽ നിന്നും ഇറക്കി വിടാനുള്ള നഗരസഭയുടെ നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു...
അരുവിത്തുറ: അദ്ധ്യാപകർ അറിവിൻ്റെ ഉറവിടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവരാകണമെന്ന് വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ പറഞ്ഞു. ക്ലാസ്റൂമുകൾക്ക് പുറത്തു നിന്നും ക്ലാസ് റൂമുകൾക്കകത്തേയ്ക്ക് അറിവ് എത്തിക്കുവാനുള്ള ദൗത്യമാണ് അദ്ധ്യാപകർക്കുള്ളത്....