അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ...
പാലാ വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ അഡ്വ. രാജേഷ് കുന്നുംപുറം, ഷിബുകാരമുള്ളിൽ; അജിത് പാറയ്ക്കൽ; അരവിന്ദാക്ഷൻ നായർ ടി കെ ,...
പത്തനംതിട്ട: കേന്ദ്രസർക്കാർ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു എന്നുംപാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ യഥാർത്ഥ പരിശോധന ആണെന്നുംമതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ...
ഈരാറ്റുപേട്ടയിലെ ആദ്യത്തെ അംഗവാടിക്ക് പുതിയ കെട്ടിടം ഉയരും. ഈരാറ്റുപേട്ട. നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയായ അമ്പഴത്തിനാൽ അംഗൻവാടി കെട്ടിടം പൊളിച്ചു തുടങ്ങി. നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച കെട്ടിടം ഇനി...
പാലാ:സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിന് എതിരായി കെ.ടി.യു.സി.(എം) പാലാ നി:മണ്ഡലത്തിലെ തൊഴിലാളികൾ രംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു. ഏ.ഡി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ യൂണിയൻ പാലാ നി:മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി...