പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പുങ്കലിലാണ് വീട് .മൃതദേഹം ഇപ്പോൾ കാർമ്മൽ ഹോസ്പിറ്റലിലാണ് ഉള്ളത്.
വെള്ളികുളം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും കെണിയിൽ നിന്ന് വരുംതലമുറ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് വെള്ളികുളം സൺഡേ സ്കൂളിലെ വിദ്യാർഥികൾ വിശ്വാസോത്സവത്തോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി.”നാളെയുടെ വാഗ്ദാനങ്ങളും...
പാലാ :അടിത്തറ നന്നായാൽ മാത്രമേ മേൽക്കൂര നന്നാവുഎന്നും ;മദ്യത്തിനും മയക്കുമരുന്നിനും എതിയെയുള്ള പ്രവർത്തനം വീടുകളിൽ നിന്നും ആരംഭിക്കുണമെന്നും പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു ഹ്യൂമൻ റൈറ്റ്സ് ഫോറം...
കോട്ടയം: കർഷകനും കർഷക തൊഴിലാളിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്ന് വിളിച്ച് പറഞ്ഞ കേരളാ കോൺഗ്രസിൻ്റെ ആലുവാ സാമ്പത്തീക പ്രമേയത്തിൻ്റെ പ്രസക്തി കെഎം മാണി സാറിൻ്റെ ആറാം ചരമദിനത്തിലും ജ്വലിച്ച്...
കോട്ടയം:യുവകവികൾക്കായി തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ “കുമാരകവി പുരസ്കാരം” അനഘ ജെ കോലത്തിന് ലഭിച്ചു മോക്ഷം,വാഗർത്ഥം,തല തിരിച്ചുവായിക്കുന്നവർ,തോണിയില്ലാതെ,കിളിമകൾ എന്നീ കവിതകളാണ് പുരസ്കാരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഏപ്രിൽ 12ന് തോന്നയ്ക്കൽ ആശാൻ...