തിരുവനന്തപുരം: അഞ്ചുതെങ്ങ് പഞ്ചായത്തില്‍ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് എങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫ് പ്രതിനിധി. യുഡിഎഫിന്റെ ഷിന്‍സി ഐവിന് പ്രസിഡന്റായും എല്‍ഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ്...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി...
കേരളത്തിൽ വിവാഹ സീസൺ പൊടിപൊടിക്കുമ്പോൾ മലയാളികളുടെ നെഞ്ചിടിപ്പായി മാറുകയാണ് സംസ്ഥാനത്തെ സ്വർണ്ണ വില. ഡിസംബർ 21-ന് പവന് ഒരു ലക്ഷം കടന്നതിന് ശേഷം വിലയിൽ തുടർച്ചയായി വർദ്ധനവ് തുടരുകയാണ്. സ്വർണവില...
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന് സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു...
പത്തനംതിട്ട: സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര് സൗമ്യയുടെയും മകന് ഭവന്ദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ...