കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്ബിന റഷീദ്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്ഥി നിര്ണയത്തിനെതിരെ വിമർശനവുമായി നേരത്തെ...
FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും. ക്രൈസ്തവ പുരോഹിതരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ആശങ്ക ദുരീകരിക്കാതെ ബിൽ പാസാക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ...
തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുക്കളുടെ വീടിന് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് ഇവരുടെ സഹോദരി പുത്രനായ ഫൈസൽ തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച...
മലപ്പുറം: അര്ജന്റീന ഫുട്ബോള് ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. പണം വാങ്ങിയിട്ടും മത്സരം കളിക്കാന് വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട്...
കോട്ടയം: ബിഷപ്പുമാര്ക്കെതിരായി നടത്തിയ പരാമര്ശത്തില് മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള് അല്പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്നമായത്. ഏതെങ്കിലും പിതാക്കന്മാര്ക്ക് മാനസിക പ്രയാസം...