മലപ്പുറം: ശശി തരൂര്‍ എംപിയുടെ ഗണ്മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ...
തിരുവനന്തപുരം: തമിഴ്നാട് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതിലൊരു സ്ഥാനാര്‍ത്ഥി തലസ്ഥാനത്തും ചര്‍ച്ചയായി. വിളവങ്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ടി പ്രവീണ്‍ ആണിത്. സിഎസ്ഐ ദക്ഷിണ കേരള...
മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ്...
കോട്ടയം :നമുക്കെല്ലാം കണ്ണുകളുണ്ട് ;പക്ഷെ നമ്മൾ കാണുന്നത് നമ്മുടെ ജീവിതം മാത്രമാണ് .പക്ഷെ കോട്ടയത്തെ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കാണുന്നത് തന്റെ ജീവിത അഭിവൃദ്ധി മാത്രമല്ല അയൽക്കാരന്റെ...
പാലാ :ദുഃഖ വെള്ളിയാഴ്ച തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്തെങ്കിലും .കുരിശിന്റെ വഴിയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു മൂന്നു മുന്നണി സ്ഥാനാർത്ഥികളും സജീവമായി .ആരോടും വോട്ട് ചോദിച്ചില്ല എന്നാൽ കുശലാന്വേഷണങ്ങളിലൂടെ വോട്ട് ചോദിക്കാതെ...