പൊള്ളാച്ചി: വാല്പ്പാറയിലുണ്ടായ വാഹനാപകടത്തില് ഒമ്പത് മലയാളികള്ക്ക് ദാരുണാന്ത്യം. മിനി വാന് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം....
ഗളൂരു: കർണാടകയിലെ യാദ്ഗിരിൽ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടയാതെന്ന് പോലീസ് പറഞ്ഞു. യാദ്ഗിറിൽ...
കോഴിക്കോട്: താന് പാര്ട്ടിക്ക് നല്കിയ കത്ത് മാധ്യമങ്ങള്ക്ക് ചോര്ത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറല് സെക്രട്ടറിയായിരുന്ന നിജേഷ് അരവിന്ദ്. പാര്ട്ടിയില് നിന്നും തന്നെ പുകച്ച് പുറത്തുചാടിക്കാന് നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങള്...
കോഴിക്കോട്: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയിലാണ് സംഭവം. എകരൂല് വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. കരുമല ഉപ്പുംപെട്ടിയിലെ...
വടകര: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി പരിക്കേറ്റ ആർ.എം.പി.ഐ പ്രവർത്തകനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം വിവാദമാകുന്നു. കെ.കെ. രമ എം.എൽ.എ.യുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ആർ. റിജുവിനാണ്...