കല്പ്പറ്റ: മുണ്ടക്കൈ-ചൂരല്മല ദുരിത ബാധിതര്ക്കായി സര്ക്കാര് നിര്മ്മിച്ചു നല്കുന്ന ടൗണ്ഷിപ്പിലെ ഒരു വീട്ടില് വിള്ളല് കണ്ടെത്തിയെന്ന വാര്ത്തയ്ക്ക് പിന്നാലെ സ്ഥലം സന്ദര്ശിച്ച് റവന്യൂ മന്ത്രി കെ രാജന്. മേല്ക്കൂരയില് വെള്ളം...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്ച്ചകള് അനാവശ്യമെന്ന് കോണ്ഗ്രസ് നേതാവ് പി ജെ കുര്യന്. ഹൈക്കമാന്ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല് മീഡിയയും...
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല് ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ...
എറണാകുളം വാഴക്കാലയിൽ വൻ രാസ ലഹരി വേട്ട.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിൻ പിടിയിൽ. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ആണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....