മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ പഞ്ചിങ് മെഷീനിനുള്ളിൽ മലമ്പാമ്പിനെ കണ്ട് ഭയന്നു. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. പഞ്ച് ചെയ്യാനായി മെഷീനിനടുത്തെത്തിയപ്പോഴാണ് അതിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന മലമ്പാമ്പിൻ...
കോട്ടയം :അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു. ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ,...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിൽ സന്തോഷം പങ്കുവെച്ച് അരൂർ നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനമാണ് മണ്ഡലത്തിലെ വിജയത്തിന് കാരണമെന്നും തുടക്കം മുതൽ...
സംസ്ഥാനത്ത് സ്വര്ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്ദ്ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്ണവില. 1,10,960 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ്...
ക്രൈസ്തവ സഭകൾക്കെതിരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളിൽ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ വിമർശനവുമായി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്ന് ആനൂപ് ആന്റണി പറഞ്ഞു. ആരുമായും മൽപ്പിടുത്തത്തിന്...