കൊച്ചി: എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നേയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു...
കോട്ടയം:_കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പോലീസ് കമ്മീഷണർക്ക് മജിസ്ട്രേറ്റിന്റെ പദവി നൽകിക്കൊണ്ടുള്ള തീരുമാനം ഭരണഘടനയും ജുഡീഷ്യറിയും ഒരുപോലെ അപഹേളിക്കുന്നതിന് തുല്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ 640 രൂപയുടെ...
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
ഈരാറ്റുപേട്ട: കുറുക്കുവഴികളിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എസ്.ഐ.ആർ (SIR) പ്രക്രിയയിലൂടെ ഇന്ത്യൻ ജനതയുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ...