സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ വീതം എന്ന നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം...
കോഴിക്കോട്: ഉണക്കാനിട്ട കഞ്ചാവിന്റെ കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടതായിരുന്നു. ഒപ്പം വെള്ളയില്‍ സ്വദേശിയായ മുഹമ്മദ് റാഫി കൂടെ കിടന്നുറങ്ങുകയായിരുന്നു....
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാന്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ...
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസ്...
പാലാ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ടോണി തൈപ്പറമ്പിൽ എതിരില്ലാതെ ജയിച്ചു. നിലവിൽ ചെത്തിമറ്റം വാർഡ് കൗൺസിലറാണ് ടോണി .ആദ്യമായാണ് നഗരസഭയിലേക്കു തെരഞ്ഞെടുക്കുന്നത് . കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി...