തിരുവനന്തപുരം: സ്കൂള് കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്. വിദ്യാര്ത്ഥികളുടെ ബാഗ് അധ്യാപകര് പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്...
തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ. അപകടത്തെ തുടർന്ന് ഇതുവരെ മാത്രം ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു...
ചാക്ക ഐടിഐക്ക് സമീപത്തായി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിവന്ന യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക ഐടിഐക്ക് സമീപം ഒളിയത്തുവിളാകം വീട്ടിൽ അച്ചു ഷാൻ (29) ആണ് പിടിയിലായത്....
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി...
പാലാ :83 വയസ് പ്രായമുള്ള കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ദൽഹി മുഴുവൻ മണിക്കൂറുകളോളം കറക്കിയത് ഏത് ജനാധിപത്യ മര്യാദയുടെ പേരിലാണെന്നു നരേന്ദ്ര മൊട് വ്യക്തമാക്കണമെന്ന്...