സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ മർദിക്കുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിയതിന് തൊട്ടു പിന്നാലെയാണ് മലപ്പുറത്തും മർദന വാർത്തയെത്തുന്നത്. സ്കൂളിൽ അവധി എടുത്തതിനാണ് വിദ്യാർത്ഥിയെ അധ്യാപകനായ ശിഹാബ്...
വിവാഹം കഴിഞ്ഞ യുവതിയും മറ്റൊരാളുമായുള്ള കിടപ്പറ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പോലീസ് പിടിയിൽ. ഫെബ്രുവരിയിലായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടുവിൽ പള്ളിത്തട്ട് രാജീവ്...
മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങൾ തുടർന്ന് കെ ടി ജലീൽ എംഎൽഎ. ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം വിവരങ്ങൾ പുറത്തുവിടുമെന്നുമായിരുന്നു...
തിരുവനന്തപുരം: പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. രാഷ്ട്രീയവിഷയങ്ങൾ ഏറെ ഉണ്ടെങ്കിലും രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങൾ ഒന്നിലധികം സ്ത്രീകളുടെ പരാതികളും ആയി ബന്ധപ്പെട്ടുള്ളതിനാൽ അതിന്...
താന്‍ മരിക്കുകയാണെന്ന് സഹോദരന് വാട്സാപ്പില്‍ സന്ദേശം അയച്ചതിനു പിന്നാലെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി. പ്രിസന്‍ ഓഫീസറെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29)...