പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണാർക്കാട് സ്വദേശി അൻസിലി(18) നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അൻസിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിശമനസേനയുടെ...
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെ ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36)...
ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച് ബേക്കറി ഉടമകൾക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയിൽ ഇന്നോവ...
പാലക്കാട്: മലമ്പുഴ ഡാം തുറക്കും. വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം. ഡാമിൽ നിന്നു പുഴയിലേക്ക് വെള്ളം തുറന്നു വിടും. ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. രാവിലെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില് 15 ലക്ഷം ഫയല് കെട്ടിക്കിടക്കുന്നു എന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അറിയിച്ചു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളില് ഭൂരിഭാഗവും പഴയ...