തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം നിയമസഭയില്‍ ഓര്‍മിപ്പിച്ച് റോജി എം ജോണ്‍ എംഎല്‍എ. അന്ന് പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ്...
കൊല്ലം കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആര്യൻകാവ് സ്വദേശിസൂര്യയ്ക്കാണ് ആണ് പരിക്കേറ്റത്. വിജയാസ് ആശുപത്രിയുടെ ചുറ്റു മതിലാണ് തകർന്നത്....
തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എയെ ‘ട്രോളി’ ആരോഗ്യ മന്ത്രി. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍,...
ഇൻഡോര്‍: മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി. അപകടത്തില്‍ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ്...
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കുവൈത്തിലെ മംഗഫിൽ താമസിച്ചിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് മരിച്ചത്. കുവൈത്തിൽ സെയിൽസ് എക്സിക്യുട്ടീവ്...