മലപ്പുറം: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർത്ഥിത്വത്തിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലുള്ള അന്തിമ...
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി റീൽസ് എടുക്കാൻ സുഹ്യത്തിനോട് ആവശ്യപ്പെട്ട് പുഴയിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ സ്വദേശി പത്തൊൻപതുക്കാരനായ സുധിമോനാണ് പുഴയിലേക്ക് ചാടിയത്. ബുധനാഴ്ച...
കൈക്കൂലി വാങ്ങവേ റെവന്യ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി യിലെ റെവന്യു ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം.പി യെ കൈക്കൂലി വാങ്ങവേ ഇന്ന് (29.05.2024) വിജിലൻസ് പിടിയിലായി....
തൃശ്ശൂര്: രാമവര്മപുരം കേരള പൊലീസ് അക്കാദമിയില് വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു. അക്കാദമിയിലെ ഓഫീസര് കമാന്ഡന്റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടര് എഡിജിപി പി വിജയന്...
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ അന്വേഷണത്തിന്റെ തുടർ നടപടികൾ ചർച്ചചെയ്യാൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ യോഗം ചേരും. ഇതുവരെ രേഖപ്പെടുത്തിയ ബാറുടമാ നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിലയിരുത്തും. നിലവിലെ വിവരങ്ങളുടെ...