തിരുവനന്തപുരം: കാറില്‍ സ്വിമ്മിങ് പൂള് ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. യൂട്യൂബറുടെ മുന്‍ വിഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന...
തിരുവനന്തപുരം: പ്രവേശേനോത്സവം ആഘോഷിക്കുവാനും പുതുതായി സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷം പ്രത്യേകതയുള്ളതാണെന്നും മന്ത്രി...
പാലക്കാട്: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു....
പാലക്കാട്: പാലക്കാട് മംഗലം ഡാം കാണാനെത്തി കനത്ത മഴയിൽ മലവെള്ളപാച്ചിലിനുള്ളിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷിച്ചു. ഡാമിന്റെ തോടിനക്കരെയുള്ള ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയവരാണ് ഇക്കരെ കടക്കാനാകാതെ കുടുങ്ങിയത്. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും...
കൊച്ചി: രണ്ടു മാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും....