കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുകയാണ്...
കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍....
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ ആദ്യ ദിനത്തിൽ പോയിന്റ് പട്ടികയിൽ കോഴിക്കോട് മുന്നിൽ. 172 പോയിന്റോടെ കോഴിക്കോടാണ് പട്ടികയിൽ ഒന്നാമത്. 167 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിലുണ്ട്. 165 പോയിന്റോടെ കണ്ണൂരും...
മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ സിബിഐയുടെ അന്വേഷണം തുടരുന്നു. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ എത്തി കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. കേസിലെ...
കാസർകോട്: കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വൈകിട്ട് സ്കൂൾ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം. ഇരിയണ്ണി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്....